Times Kerala

ഏ​റ്റ​വും കൂടുതല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന താ​രമായി മെ​സി

 
ഏ​റ്റ​വും കൂടുതല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന താ​രമായി മെ​സി

ന്യു​യോ​ര്‍​ക്ക്: ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ലോ​ക​ത്ത് തന്നെ കൈ​പ്പ​റ്റു​ന്ന കാ​യി​ക താ​രമെന്ന നേട്ടത്തിന് അർഹനാണ് ല​യ​ണ​ല്‍ മെ​സി . ലോ​ക​ത്തെ 100 കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒന്നാമതാണ് താരം . ബാ​ഴ്സ​ലോ​ണ​യു​ടെ അര്ജന്റീന താ​ര​മാ​യ മെ​സി​യു​ടെ നേ​ട്ടം ബോ​ക്സിം​ഗ് താ​രം ഫ്ളോ​യ്ഡ് മെ​യ്വെ​ത​റി​നെ പി​ന്നി​ലാ​ക്കി​യാ​ണ് .മെ​സി പ്ര​തി​ഫ​ല​യി​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം കൈ​പ്പ​റ്റി​യ​ത് 127 മി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ് .

Related Topics

Share this story