Nature

പ്രീമിയര്‍ ലീഗ് മത്സര ക്രമങ്ങള്‍ നാളെ അറിയാം

2019- 2020 ൽ നടക്കുന്ന  പ്രീമിയര്‍ ലീഗ് മത്സര ക്രമം നാളെ നാളെ അറിയാം . ലീഗിലെ  ഭാഗമായ  ഇരുപത് ടീമുകളുടെയും മത്സര ക്രമം അറിയാൻ നാളെ തന്നെ സാധിക്കും . മത്സരങ്ങളുടെ സമയ ക്രമവും  ഇതിലൂടെ അറിയാൻ കഴിയുന്നതാണ് .10ന്   ഡിസംബര്‍- ജനുവരി മാസങ്ങളിലെ ടീമുകളുടെ മത്സര ക്രമവും പുറത്ത് വിടുന്നതാണ് . ആഗസ്റ്റ് 10ന്  പുതിയ ലീഗ് സീസണ്‍ ഇംഗ്ലണ്ടിൽ ആരംഭം  കുറിക്കും .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.