Times Kerala

ഷവോമിയുടെ മി ബാന്‍ഡ് 4 ചൈനയില്‍ അവതരിപ്പിച്ചു

 
ഷവോമിയുടെ മി ബാന്‍ഡ് 4 ചൈനയില്‍ അവതരിപ്പിച്ചു

ഷവോമിയുടെ മി ബാന്‍ഡ് സീരിസിലെ നാലാം പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. കളര്‍ ഡിസ്‌പ്ലേയാണ് മി ബാന്‍ഡ് നാലിലെഏറ്റവും വലിയ പ്രത്യേകത. രൂപത്തില്‍ മി ബാന്‍ഡ് 3 പോലെയാണ് ഫോറും. 135 എം.എ.എച്ചാണ് മി ബാന്‍ഡ് 4-ല്‍ ഉള്ളത്. മി ബാന്‍ഡ് അവെന്‍ജര്‍ എഡിഷനും ഷവോമി മി ബാന്‍ഡ് 4-ല്‍ ഇറക്കിയിട്ടുണ്ട്. 1700 രൂപയാണ് മി ബാന്‍ഡ് 4ന് ചൈനയിലെ വില.

Related Topics

Share this story