Times Kerala

ഫിഫ അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഉക്രൈന് വിജയം

 
ഫിഫ അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഉക്രൈന് വിജയം

പോളണ്ട്: ഉക്രൈന്  ഫിഫ അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലില്‍  വിജയം . എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിയെ  ഉക്രൈന്‍ പരാചയപെടുത്തികൊണ്ട് ഫൈനലില്‍ പ്രവേശിച്ചത്‌. ഉക്രൈന്‍റെ ഏക ഗോള്‍  ബുലെറ്റ്സ ആണ്  നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആണ് ഗോൾ കരസ്ഥമാക്കിയത് .  ഇതാദ്യമായാണ്   ഉക്രൈന്‍ ഫൈനലില്‍ എത്തുന്നത്

Related Topics

Share this story