അമേരിക്കയില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒഹിയോ സ്റ്റേറ്റ് ഫെയറില്‍ നടന്ന അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.ഫയര്‍ ബോള്‍ എന്ന പേരിലുള്ള റൈഡിന്റെ ഇരിപ്പിടം പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. വായുവില്‍ ചുഴറ്റുകയും ഒപ്പം കറക്കുകയും ചെയ്യുന്ന റൈഡാണ് ഇത്.
Also Read