Times Kerala

ശ്രീലങ്ക ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

 
ശ്രീലങ്ക ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

കടുത്ത മഴകാരണം ശ്രീലങ്ക ബംഗ്ലാദേശ് മത്സരം  ഉപേക്ഷിച്ചു . മത്സരം ഉപേക്ഷിക്കേണ്ടി വന്നത് ടോസ് പോലും ഇടാന്‍ സാധിക്കാതെയാണ് . ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം മത്സരം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ലഭ്യമാകും . മഴമൂലം ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണ് ടൂര്‍ണമെന്റില്‍ ഇന്ന് നടക്കാൻ ഇരുന്നത് . മഴമൂലം ഇന്നലെ വെസ്റ്റിന്‍ഡീസും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചു .

Related Topics

Share this story