Times Kerala

മോഡേൺ വേഷത്തിൽ നിഖില;വൈറലായി വനിത മാഗസിൻ ഫോട്ടോഷൂട്ട്

 
മോഡേൺ വേഷത്തിൽ നിഖില;വൈറലായി വനിത മാഗസിൻ ഫോട്ടോഷൂട്ട്

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് നിഖില വിമൽ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിൽ സലോമി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.മമ്മൂട്ടി നായകനായ പ്രിസ്റ്റിലാണ് നിഖില അവസാനമായി അഭിനയിച്ചത്.ഇപ്പോൾ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ജനപ്രശംസ നേടിയിരിക്കുന്നത്.വനിതാ മാഗസിന് വേണ്ടി നിഖിലയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ബേസിൽ പൗലോയാണ്.മോഡേൺ വേഷത്തിലാണ് നിഖിലയുടെ പുതിയ ഫോട്ടോഷൂട്ട്.ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)

 

 

View this post on Instagram

 

A post shared by Nikhila Vimal (@nikhilavimalofficial)

 

Related Topics

Share this story