എല്‍.ബി.എസില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പരപ്പനങ്ങാടിയിലെ മോഡല്‍ ഡിഗ്രി കോളേജില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി. കോം കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പരപ്പനങ്ങാടിയിലെ താനൂര്‍ റോഡില്‍, എന്‍.സി.സി. റോഡ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04942410135

Loading...
You might also like

Leave A Reply

Your email address will not be published.