Times Kerala

രാ​ജ്യ​ത്ത് ഇത് ആ​ദ്യ​മായി മൃ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു; ഹൈ​ദ​രാ​ബാ​ദി​ൽ എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് രോഗബാധ

 
രാ​ജ്യ​ത്ത് ഇത് ആ​ദ്യ​മായി മൃ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു; ഹൈ​ദ​രാ​ബാ​ദി​ൽ എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് രോഗബാധ

ഹൈ​ദ​രാ​ബാ​ദ്: മൃ​ഗ​ശാ​ല​യി​ലെ എ​ട്ട് ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥിരീകരിച്ചു. നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ സിം​ഹ​ങ്ങ​ൾ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. സിം​ഹ​ങ്ങ​ളി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്രകടിപ്പിച്ച് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ശ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് ഇത് ആ​ദ്യ​മാ​യാ​ണ് മൃ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. മൃ​ഗ​ശാ​ല സൂ​ക്ഷി​പ്പു​കാ​രി​ൽ നിന്നാവാം രോഗം പകർന്നതെന്നാണ് നിഗമനം.

Related Topics

Share this story