Nature

ഗവ.റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവ്

മലപ്പുറം : പൊന്നാനി ഗവ.റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ കെയര്‍ടേക്കര്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 14 രാവിലെ 10.30ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം. യോഗ്യത ഏതെങ്കിലും ഒരു വിഷയത്തില്‍ ഡിഗ്രിയും ബിഎഡും ഉണ്ടായിരിക്കണം. ഫോണ്‍ 9567805702, 0494-2666428

You might also like

Comments are closed.