Times Kerala

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു

 
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു

ന്യൂഡല്‍ഹി : ജമ്മു – കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ നിര്യാതനായി . 94 വയസായിരുന്നു . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹന്‍, നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.

Related Topics

Share this story