Times Kerala

പുതുച്ചേരിയിൽ 1138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 
പുതുച്ചേരിയിൽ 1138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരി: 24 മണിക്കൂറിനിടെ 1138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 63298 ആയി. പുതുച്ചേരിയിൽ 1584 പേർ രോഗമുക്തി നേടി.

Related Topics

Share this story