chem

കോവിഡ് പ്രവർത്തകർക്കായുള്ള ട്രിബ്യുട്ടായി റാസ്പുട്ടിന് ഡാൻസ് കളിച്ച് ജയസൂര്യയുടെ മകൾ

കോവിഡ് പ്രവർത്തകർക്കുള്ള ട്രിബ്യുട്ടായി റാസ്പുട്ടിന് ഡാൻസ് കളിച്ച് ജയസൂര്യയുടെ മകൾ.’covid മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെ റാസ്പുട്ടിന് ഡാൻസ് കളിച്ച നവീനെയും ജാനകിയേയും ടാഗ് ചെയ്താണ് ജയസൂര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.ജാനകിയെയും നവീനെയും പോലെ ആശുപത്രി വേഷത്തിലാണ് മകളും ഡാൻസ് കളിച്ചത്.

 

View this post on Instagram

 

A post shared by actor jayasurya (@actor_jayasurya)

 

You might also like
Leave A Reply

Your email address will not be published.