Times Kerala

അടിമാലിയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍

 
അടിമാലിയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയുമായി രണ്ട് പേര്‍ പോലീസ്  പിടിയില്‍

ഇടുക്കി:  ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയുമായി രണ്ട് പേര്‍ പോലീസ്  പിടിയില്‍.  ബിബി,  രാജന്‍ എന്നിവരാണ് പോലീസ്  പിടിയിലായത്. അടിമാലി  ഇവരെ  അറസ്റ്റ് ചെയ്തത്  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്.

ഇന്നലെ ചിന്നാര്‍ നിരപ്പിലുള്ള ബിബിയുടെ വീടിന്റെ അടുക്കളയില്‍ നിന്നുമാണ് 300 ലിറ്റര്‍ കോട പിടിച്ചെടുത്തത്.

Related Topics

Share this story