Times Kerala

കൊവിഡ് രണ്ടാം തരംഗം; ഏപ്രിലിലെ ലോക്ക്ഡൗണില്‍ 75 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

 
കൊവിഡ് രണ്ടാം തരംഗം; ഏപ്രിലിലെ ലോക്ക്ഡൗണില്‍ 75 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പ്രാദേശിക ലോക്ക്ഡൗണും മറ്റും കാരണം 75 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സി‌എം‌ഐ‌ഇ. തൊഴില്‍ നഷ്ടപ്പെട്ടതുകാരണം തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടാന്‍ കാരണമായെന്ന് സി‌എം‌ഐ‌ഇ മേധാവി മഹേഷ് വ്യാസ് അറിയിച്ചു.

Related Topics

Share this story