Times Kerala

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന; നി​ര​ക്ക് കു​റ​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യെ​ന്ന് സ​ർ​ക്കാ​ർ കോടതിയിൽ

 
ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന; നി​ര​ക്ക് കു​റ​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യെ​ന്ന് സ​ർ​ക്കാ​ർ കോടതിയിൽ

കൊ​ച്ചി: ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച സംസ്‌ഥാന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് ഹൈ​ക്കോ​ട​തി.

ടെ​സ്റ്റു​ക​ൾ ആ​വ​ശ്യ​സേ​വ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നും കോ​ട​തി വ്യക്‌തമാക്കി .

നി​ര​ക്ക് കു​റ​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യെ​ന്ന് സ​ർ​ക്കാ​ർ വ്യക്‌തമാക്കി . കോവിഡ്  വ്യാപനം ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ൽ ജനങ്ങളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കുമെന്നും  അ​തി​നാ​ൽ സ​ർ​ക്കാ​ർ ഒ​രു പോ​ളി​സി കൊ​ണ്ടു​വ​രു​ന്ന​താ​ണ് നല്ലതെന്നും  കോടതി  അറിയിച്ചു .

Related Topics

Share this story