Times Kerala

പശ്ചിമ ബംഗാളിലെങ്ങും വ്യാപക അക്രമo;സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസ് തകർത്തു

 
പശ്ചിമ ബംഗാളിലെങ്ങും വ്യാപക അക്രമo;സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസ് തകർത്തു

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളിലെങ്ങും വ്യാപക അക്രമo . കഴിഞ്ഞ ദിവസo പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു . അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി വ്യക്‌തമാക്കി  .

തൃണമൂലിന്റെ ​ഗുണ്ടകള്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തു  .

അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ തൃണമൂല്‍ രം​ഗത്തെത്തിയിരുന്നു .

Related Topics

Share this story