Times Kerala

കോവിഡ് വ്യാപനം ; കേരളത്തിൽ  നാ​ല് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ ഇ​ന്നെ​ത്തും

 
കോവിഡ് വ്യാപനം  ;  കേരളത്തിൽ  നാ​ല് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ  ഇ​ന്നെ​ത്തും

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  നാ​ല് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ കൂ​ടി ഇ​ന്നെ​ത്തുമെന്ന് ആരോഗ്യവകുപ്പ് .

നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​ണ് കേരളത്തിൽ  എ​ത്തു​ന്ന​ത്. 75,000 ഡോ​സ് കൊ​വാ​ക്സി​നും കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എന്നീ ജില്ലകളിലാണ് വാക്‌സിൻ എത്തുന്നത് .

കോ​വാ​ക്സീ​നും കോ​വി​ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ ആ​കെ ര​ണ്ട് ല​ക്ഷം ഡോ​സ് വാ​ക​സി​നാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ള്ള​ത്. ജി​ല്ല​ക​ളി​ലും ന​ല്‍​കി​യി​ട്ടു​ള്ള​ത് വ​ള​രെ കു​റ​ച്ച് ഡോ​സ് വാ​ക്സീ​ൻ മാ​ത്ര​മാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു .

Related Topics

Share this story