Times Kerala

കോ​വി​ഡ് വ്യാപനം;ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്-​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് മ​ത്സ​ര​വും മാ​റ്റി​വ​ച്ചു

 
കോ​വി​ഡ് വ്യാപനം;ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്-​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് മ​ത്സ​ര​വും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാപനം  ഐ​പി​എ​ല്ലിന്  ഭീ​ഷ​ണി​. തുടർന്ന്  ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്-​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് മ​ത്സ​ര​വും മാ​റ്റി​വ​ച്ചു.

ചെ​ന്നൈ ടീ​മി​ന്‍റെ സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​ലെ ചി​ല​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി.  ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ ബാ​ലാ​ജി​ക്കും ടീം ​ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ.​വി​ശ്വ​നാ​ഥ​നും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു.

 കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്-​ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​ര​വും നേരത്തെ  മാ​റ്റി​വ​ച്ചി​രു​ന്നു.

Related Topics

Share this story