Times Kerala

ചെ​ന്നൈ​യിലെ അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം

 
ചെ​ന്നൈ​യിലെ  അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ   അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം. ജ​യ​ല​ളി​ത​യു​ടെ ചി​ത്രം പ​തി​ച്ച ബോ​ർ​ഡു​ക​ൾ സാമൂഹ്യ വിരുദ്ധർ  ന​ശി​പ്പി​ച്ചു.

ചെ​ന്നൈ​യി​ലു​ള്ള അ​മ്മ ക്യാ​ന്‍റീ​നു​ക​ളാ​ണ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം നടത്തിയത് .  ഇവിടെ നിന്ന്  ജ​യ​ല​ളി​ത​യു​ടെ ചി​ത്രം മാ​റ്റി  സ്റ്റാ​ലി​ന്‍റെ ചി​ത്രം പ​തി​ച്ചു.

Related Topics

Share this story