Times Kerala

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം; ഹൈ​ക്ക​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് തേ​ടി

 
കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം; ഹൈ​ക്ക​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് തേ​ടി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫിനുണ്ടായ ദ​യ​നീ​യ പരാജയത്തിൽ ഹൈ​ക്ക​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് തേ​ടി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തോ​ൽ​വിയുടെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെന്നും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്നുമാണ് സൂ​ച​ന. ദേ​ശീ​യ നി​രീ​ക്ഷ​ക സ​മി​തി​യും തോൽവി കാ​ര​ണം വി​ല​യി​രു​ത്തും.

Related Topics

Share this story