Times Kerala

ഹാന്‍ഡ്ബോള്‍ കായിക താരം എം.ബിജു അന്തരിച്ചു

 
ഹാന്‍ഡ്ബോള്‍ കായിക താരം എം.ബിജു അന്തരിച്ചു

ഹാന്‍ഡ്ബോള്‍ കായിക താരം എം.ബിജു അന്തരിച്ചു.46 വയസായിരുന്നു . 1991 മുതല്‍ 98വരെ കേരള യൂണിവേഴ്സിറ്റി ഹാന്‍ഡ്ബാള്‍ ടീമംഗമായിരുന്നു അദ്ദേഹം .1992ല്‍ ആള്‍ ഇന്ത്യ ഇന്റര്‍ വാഴ്സിറ്റി കിരീടനേട്ടത്തില്‍ പങ്കാളിയായി, കൂടാതെ ജൂനിയര്‍ നാഷണല്‍സില്‍ വെള്ളിമെഡല്‍ ജേതാവായി.

Related Topics

Share this story