Times Kerala

സ്വർണത്തിന് വീണ്ടും കൂടി; ഇന്നത്തെ വില അറിയാം

 
സ്വർണത്തിന് വീണ്ടും കൂടി; ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന്കൂടിയത് . ഇതോടെ 35,200ൽ നിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി.

Related Topics

Share this story