Times Kerala

യു​ണി​സെ​ഫ് ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​ന്ത്യ കോ​വി​ഡ് സ​ഹാ​യ​നി​ധി​യി​ലേക്ക്  സം​ഭാ​വ​ന ന​ൽ​കി പാ​റ്റ് ക​മ്മി​ൻ​സ്

 
യു​ണി​സെ​ഫ് ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​ന്ത്യ കോ​വി​ഡ് സ​ഹാ​യ​നി​ധി​യി​ലേക്ക്  സം​ഭാ​വ​ന ന​ൽ​കി പാ​റ്റ് ക​മ്മി​ൻ​സ്

ന്യൂ​ഡ​ൽ​ഹി:  യു​ണി​സെ​ഫ് ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​ന്ത്യ കോ​വി​ഡ് സ​ഹാ​യ​നി​ധി​യി​ലേക്ക്  സം​ഭാ​വ​ന ന​ൽ​കി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ഓ​സീ​സ് താ​രം പാ​റ്റ് ക​മ്മി​ൻ​സ്.50,000 ഡോ​ള​റാണ്  ക​മ്മി​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ട്വി​റ്റ​റി​ലൂ​ടെ ക​മ്മി​ൻ​സ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത് .

യു​ണി​സെ​ഫ് ഓ​സ്ട്രേ​ലി​യ​യും ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക.

Related Topics

Share this story