Times Kerala

ക​ള​മ​ശേ​രി കു​സാ​റ്റ് കാ​മ്പ​സി​ലെ എ​ടി​എം ക​ത്തി​ക്കാ​ൻ ശ്ര​മം

 
ക​ള​മ​ശേ​രി കു​സാ​റ്റ് കാ​മ്പ​സി​ലെ എ​ടി​എം ക​ത്തി​ക്കാ​ൻ ശ്ര​മം

കൊ​ച്ചി: ക​ള​മ​ശേ​രിയിലെ കു​സാ​റ്റ് കാ​മ്പ​സി​ലുള്ള എ​ടി​എം ക​ത്തി​ക്കാ​ൻ ശ്ര​മം.അതേസമയം, ആക്രമണത്തിൽ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Topics

Share this story