Times Kerala

അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

 
അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ദ​മ്പ​തി​ക​ൾക്ക് ദാരുണാന്ത്യം. ചൂ​ര​ക്കെ​ട്ട​ൻ​കു​ടി​യി​ൽ സു​ബ്ര​ഹ്മ​ണ്യ​നും ഭാ​ര്യ സു​മ​തി​യുമാണ് മ​രി​ച്ച​ത്. അ‌​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ബാ​ബു ഉ​ല​ക​നും ഭാ​ര്യ​ക്കും മി​ന്ന​ലേ​റ്റ് പ​രി​ക്കേ​റ്റു. അതേസമയം, സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. . മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ലും, വ്യാ​ഴാ​ഴ്ച വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 മു​ത​ൽ 115.5 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Related Topics

Share this story