Times Kerala

ത്രിപുരയില്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ല്‍​കി​യ യുവതിയെ ഒ​ടു​വി​ല്‍ എം​എ​ല്‍​എ തന്നെ വി​വാ​ഹം ചെ​യ്തു

 
ത്രിപുരയില്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ല്‍​കി​യ യുവതിയെ ഒ​ടു​വി​ല്‍ എം​എ​ല്‍​എ തന്നെ വി​വാ​ഹം ചെ​യ്തു

അ​ഗ​ര്‍​ത്ത​ല: ത്രിപുരയില്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ല്‍​കി​യ യുവതിയെ ഒ​ടു​വി​ല്‍ എം​എ​ല്‍​എ തന്നെ വി​വാ​ഹം ചെ​യ്തു. ത്രി​പു​ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഐ​പി​എ​ഫ്ടി എം​എ​ല്‍​എ ധ​ന​ഞ്ജ​യ് ത്രി​പു​ര​യാ​ണ് ത​നി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​ന​ല്‍​കി​യ യുവതിയെ​ത്ത​ന്നെ വേളി കഴിച്ചത്.

മേ​യ് 20നാ​ണ് പീഡനത്തിനെതിരെ യുവതി ​അ​ഗ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എം​എ​ല്‍​എ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നും എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു യുവതിയുടെ പ​രാ​തി. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് റി​മ​വാ​ലി എം​എ​ല്‍​എ​യാ​യ ധ​ന​ഞ്ജ​യ് ത്രി​പു​ര​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. അതെ സമയം എം​എ​ല്‍​എ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത്രി​പു​ര ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ട്ട് കേ​സ് ഒത്തു തീര്‍പ്പാക്കുകയും യുവതിയു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് എം​എ​ല്‍​എ സമ്മതിക്കുകയുമായിരുന്നു .

Related Topics

Share this story