Times Kerala

200 അടി മുകളിൽ യാത്രക്കാരുമായി കുടുങ്ങി യുകെയിലെ ഏറ്റവും ഉയരമുള്ള റോളർകോസ്റ്റർ ദി ബിഗ് വൺ

 
200 അടി മുകളിൽ യാത്രക്കാരുമായി കുടുങ്ങി യുകെയിലെ ഏറ്റവും ഉയരമുള്ള റോളർകോസ്റ്റർ ദി ബിഗ് വൺ

200 അടി മുകളിൽ യാത്രക്കാരുമായി കുടുങ്ങി യുകെയിലെ ഏറ്റവും ഉയരമുള്ള റോളർകോസ്റ്റർ ദി ബിഗ് വൺ . കഴിഞ്ഞ ഞായറാഴ്ച യുകെയിലെ
ലങ്കാഷയറിലുള്ള ബ്ലാക്ക്പൂൾ പ്ലെഷർ തീം പാർക്കിലാണ് സംഭവം നടന്നത് .
200 അടി മുകളിൽ വച്ച് റോളർകോസ്റ്റർ കേടാകുകയായിരുന്നു.ശ്രദ്ധയിൽപെട്ട അധികൃതർ ഉടൻ തന്നെ പ്രവർത്തനം നിർത്തുകയും ആളുകളെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു.സംഭവത്തിനെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു .അറ്റകുറ്റ പണികൾക്ക് ശേഷം റോളർകോസ്റ്റർ വീണ്ടും പ്രവർത്തന സജ്ജമായി.

Related Topics

Share this story