Times Kerala

പോരാളിയെ പോലെ കുതിരപ്പുറത്ത് മമ്ത മോഹൻദാസ്; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

 
പോരാളിയെ പോലെ കുതിരപ്പുറത്ത് മമ്ത മോഹൻദാസ്; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

വൈറലായി മമ്ത മോഹൻദാസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ . വിത്യസ്തമായ കോസ്റ്റ്യൂമുകളിലും ബാക്ഗ്രൗണ്ടുകളിലുമായി ചിത്രം പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അരുൺ മാത്യു ആണ്. വികാസ് വി കെ എസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ജനശ്രദ്ധ നേടി. പോരാളിയെ പോലെ കുതിരപ്പുറത്തേറിയിക്കുന്ന മമ്തയാണ് ചിത്രത്തിൽ.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

 

Related Topics

Share this story