Times Kerala

കോവിഡ് വ്യാപനം: നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

 
കോവിഡ് വ്യാപനം: നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്വ്യാ പനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി.ജി പരീക്ഷ മാറ്റി വയ്ക്കാൻ സര്‍ക്കാര്‍ തീരുമാനം. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് ഒരു മാസം മുൻപ് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

Related Topics

Share this story