Times Kerala

അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ,നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

 
അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ,നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. രാഹുലിനു രാജിക്കത്തു കൈമാറിയെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പാര്‍ട്ടി നിഷേധിച്ചു.

Related Topics

Share this story