Times Kerala

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

 
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് ഉള്ള സാധ്യത കൂടുതലാണ്.

 

Related Topics

Share this story