Times Kerala

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടിപ്പോയ ജെറ്റ്‌എയര്‍വേയ്‌സ് വിമാനങ്ങളുടെ സീറ്റുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കാന്‍ സാധ്യത

 
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടിപ്പോയ ജെറ്റ്‌എയര്‍വേയ്‌സ് വിമാനങ്ങളുടെ സീറ്റുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കാന്‍ സാധ്യത

ദോഹ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടിപ്പോയ ജെറ്റ്‌എയര്‍വേയ്‌സ് വിമാനങ്ങളുടെ സീറ്റുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കാന്‍ സാധ്യത. സീറ്റ് മാറ്റി നല്‍കണമെന്ന മറ്റ് സ്വകാര്യ വിമാന കമ്ബനികളുടെ അപേക്ഷ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

Related Topics

Share this story