Times Kerala

‘അടിച്ചു പൊളിച്ചു കേരളം’ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർഥ്‌

 
‘അടിച്ചു പൊളിച്ചു കേരളം’ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർഥ്‌

ചരിത്ര നേട്ടത്തോടെ തുടർ ഭരണം ഉറപ്പാക്കിയ പിണറായി സർക്കാരിനെ അഭിനന്ദിച്ച് തമിഴ് നടൻ സിദ്ധാർത്ഥ് .ട്വിറ്ററിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. അടിച്ചു പൊളിച്ചു കേരളം എന്നാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.ആദ്യം ട്വീറ്റ് ചെയ്ത പിണറായി വിജയനിലെ അക്ഷരതെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ രണ്ടാമതായി സ്പെല്ലിങ്ങൊക്കെ തനിക്കറിയാം മക്കളെ എന്നും താരം കുറിച്ചു.

 

Related Topics

Share this story