കുവൈറ്റിൽ  യാത്രക്കാരിയെ പീഡിപ്പിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

കുവൈറ്റ്:കുവൈറ്റിൽ  യാത്രക്കാരിയെ പീഡിപ്പിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

Loading...
You might also like

Leave A Reply

Your email address will not be published.