Times Kerala

യു എ ഇയിൽ 1847 പേർക്ക് കോവിഡ്

 
യു എ ഇയിൽ  1847 പേർക്ക് കോവിഡ്

അബു ദാബി: യു എ ഇയിൽ  1847 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഘയ് 1593 ആയി. 1791 രോഗമുക്തി കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് ചെയ്യപ്പെട്ടു.

17,951 സജീവ കേസുകൾ നിലവിൽ രാജ്യത്തുണ്ട്.10.6 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു.2,05,625 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത് .

Related Topics

Share this story