chem

ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഷോ​പ്പി​യാ​നി​ലെ അ​വ്നീ​റി​ലാ​യി​രു​ന്നു ഏ​റ്റുമു​ട്ട​ല്‍. ഇവിടുത്തെ, ഇ​ന്ത്യ​ന്‍ പോസ്റ്റുകള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന നിഗമനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. കശ്മീര്‍ പൊലീസും അതിര്‍ത്തിരക്ഷാസേനയും സൈന്യത്തിനൊപ്പം തെരച്ചില്‍ നടത്തുന്നുണ്ട്.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.