Times Kerala

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ പതിനായിരത്തിന്റെ ലീഡിൽ മുന്നേറുന്നു

 
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ പതിനായിരത്തിന്റെ ലീഡിൽ മുന്നേറുന്നു

പാലക്കാട്:  ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി  കെ പ്രേംകുമാര്‍ മുന്നിൽ . പതിനായിരത്തില്‍ അധികം വോട്ടിന്‍റെ ലീഡാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

10258 വോട്ടാണ് ഇപ്പോഴത്തെ പ്രേംകുമാറിന്റെ ലീഡ് .അതേസമയം തൃത്താലയില്‍ വി ടി ബല്‍റാം നേരിയ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത് .

പട്ടാമ്പിയില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിനാണ് ലീഡ്.

Related Topics

Share this story