Times Kerala

50 വർണ്ണങ്ങളുമായ് അപൂർവ്വയിനം എട്ടുകാലി; വീഡിയോ വയറൽ

 
50 വർണ്ണങ്ങളുമായ് അപൂർവ്വയിനം എട്ടുകാലി; വീഡിയോ വയറൽ

അമ്പത് വർണ്ണങ്ങളുമായ് അപൂർവ്വയിനം എട്ടുകാലിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. നിറയെ നിറങ്ങളുള്ള വിചിത്ര രൂപത്തിലുള്ള എട്ടുകാലിയാണ് ഇത്. വിവിധ വര്‍ണ്ണങ്ങളിലുള്ള എട്ടുകാലിയുടെ ദൃശ്യങ്ങള്‍ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Related Topics

Share this story