Times Kerala

ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ്

 
ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡല്‍ഹി: ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍. പ്രധാനമന്ത്രി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വിദേശ കാര്യമന്ത്രലയം അറിയിച്ചു.

Related Topics

Share this story