chem

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ‘സ്ട്രിപ് ഷോ’; 25കാരി അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.!!

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ അധ്യാപികയ്ക്ക് വീണ്ടും കിട്ടി എട്ടിന്റെ പണി. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇവര്‍ സ്ട്രിപ് ഷോ നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആപ്പിളിന്റെ വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിച്ച് വിദ്യാര്‍ത്ഥിയുമായി അധ്യാപിക സ്ട്രിപ് ഷോ നടത്തിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. വീഡിയോ കോളിലൂടെ പൂര്‍ണ നഗ്നയായി അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സംഭവം തെളിഞ്ഞതോടെ കൂടുതല്‍ വകുപ്പുകള്‍ അധ്യാപികയ്ക്ക് മേല്‍ ചുമത്തിയതായാണ് റിപ്പോർട്ട്.

ടെക്‌സാസിലെ കാര്‍ത്തേജ് ജൂനിയര്‍ ഹൈ സ്‌കൂളിലെ അധ്യാപികയായിരുന്ന ലൗറന്‍ നോളന്‍(25) എന്ന അധ്യാപികയ്ക്കാണ് പണി കിട്ടിയത്. ലൗറന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 2018 മാര്‍ച്ചിലാണ് ലൗറന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഒക്ടോബറിലാണ് അറസ്റ്റിലായത്.

പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥിയെ ലൗറന്‍ കൂട്ടിക്കൊണ്ട് പോയിരുന്നു. ഒരു പ്രാവശ്യം സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥിയെ വീഡിയോ കോള്‍ വിളിച്ച് ലൈവായി വിവസ്ത്രയാവുകയും കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

അധ്യാപികയ്‌ക്കെതിരെ പല വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ലൗറന്‍ ദീര്‍ഖനാളത്തേക്ക് അവധിക്ക് അപേക്ഷിക്കുകയും അവധിക്ക് പിന്നാലെ ജോലി രാജിവയ്ക്കുകയുമായിരുന്നു. സ്‌കൂളില്‍ എത്തിയ ശേഷമാണ് ലൗറന്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത്.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.