Times Kerala

ഓവലിന്റെ ഓമനയാണ് ധവാനെന്ന് കോഹ്ലി

 
ഓവലിന്റെ ഓമനയാണ് ധവാനെന്ന് കോഹ്ലി

ഓവല്‍: ഓപ്പണർ ശിഖ‌‍ർ ധവാന്‍റെ ഇഷ്ടവേദിയിൽ ഒന്നാണ് ഓവൽ .ഓസ്ട്രേലിയക്കെതിരെ മൈതാനത്ത് ധവാന്‍റെ മൂന്നാം സെഞ്ച്വറിയാണ് പിറന്നത് . വീണ്ടും ശിഖർധവാൻ ഓവലിന്‍റെ ഓമനയായി മാറിയിരിക്കുകയാണ് .സമം ചേർത്തുകൊണ്ട് കരുതകിന്റെയും കരുത്തിന്റെയും ബാറ്റിംഗ് ആണ് നദാനന്ത .2013 ചാമ്പ്യൻസ് ട്രോഫിയില്‍ ആണ് ധവാന്‍റെ ഓവൽ പ്രണയം ആരംഭിക്കുന്നത് .

Related Topics

Share this story