Times Kerala

ഇനി റാഫീന്യ ബ്രസീലിയന്‍ ലീ​ഗില്‍ കളിക്കും

 
ഇനി റാഫീന്യ ബ്രസീലിയന്‍ ലീ​ഗില്‍ കളിക്കും

സീസണവസാനിച്ചതോടെ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ച്‌  വിട്ട സൂപ്പര്‍ താരം റാഫീന്യ ബ്രസീലിയന്‍ ലീ​ഗില്‍ ഇനി കളിക്കും.  സൂപ്പര്‍ ക്ലബായ ഫ്ലെമെം​ഗോയാണ് ഫീന്യയെ സ്വന്തമാക്കിയത് . ഇക്കാര്യം അറിയിച്ചത് ക്ലബ് തന്നെയാണ് .രണ്ട് വര്‍ഷത്ത കരാറാണ് ആണ്  റാഫീന്യോ റിയോ ഡി ജെനീറോ ക്ലബിനൊപ്പം ഒപ്പുവെച്ചിരിക്കുന്നത്. റാഫീന്യ ക്ലബ് വിട്ടത് എട്ട് വര്‍ഷം ബയേണ്‍ മ്യൂണിച്ചില്‍ കളിച്ച ശേഷമാണ് .

Related Topics

Share this story