Times Kerala

രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സ്വമേധയ കേസെടുത്ത സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

 
രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സ്വമേധയ കേസെടുത്ത സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സ്വമേധയ കേസെടുത്ത സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെ അടക്കം സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഓക്‌സിജൻ ക്ഷാമടക്കമുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ കോടതി ഉത്തരവിടും.അടുത്ത പത്ത് ദിവസത്തേക്കുള്ള നടപടികൾ ഇടക്കാല ഉത്തരവിലുണ്ടാകും.

Related Topics

Share this story