chem

അഭിമുഖം മാറ്റിവച്ചു

എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമീഷണറുടെ കാര്യാലയത്തിൽ മെയ് നാലിന് രാവിലെ 10.30 ന് ജൂനിയർ ലാബ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

You might also like
Leave A Reply

Your email address will not be published.