ഈ സ്പര്‍ശനം അവളെ ഉണർത്തും.!
പുരുഷന്മാരേക്കാള് സെക്സിന് സ്ത്രീകള്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ സമയമെടുക്കും. ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്.
സ്ത്രീകള്‍ക്ക് സെക്സിനോടു താല്പര്യം തോന്നിപ്പിയ്ക്കുന്നതില്‍ സ്പര്‍ശനത്തിനും മുഖ്യ പങ്കുണ്ട്. പ്രത്യേകിച്ചു ചില പ്രത്യേക സ്ഥാനങ്ങളിലെ സ്പര്ശനങ്ങള്.
സ്ത്രീയെ ഉണര്‍ത്തുന്ന ഇത്തരം സ്ഥാനങ്ങളെക്കുറിച്ചറിയൂ,
മുടിയില്‍ പതുക്കെ മസാജ് ചെയ്യുന്നതും തഴുകുന്നതുമെല്ലാം സ്ത്രീ ഏറെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇത് പതുക്കെ സ്ത്രിയെ മൂഡിലേയ്ക്കെത്തിരിയ്ക്കുകയും ചെയ്യും.
കാല്പാദങ്ങള് മസാജ് ചെയ്യുന്നത് സ്ത്രീയില്‍ സെക്സ് താല്പര്യങ്ങളുണ്രര്ത്താന് സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൃദുവായി അല്പനേരം കാല്പാദങ്ങള് മസാജ് ചെയ്യാം.സ്ത്രീയെ ഉണര്‍ത്തുന്ന ഇത്തരം സ്ഥാനങ്ങളെക്കുറിച്ചറിയൂ,
ചെവിയില്‍ മൃദുവായി തഴുകുന്നതും ചുംബിയ്ക്കുന്നതും കടിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ സെക്സ് താല്‍പര്യങ്ങളുണര്‍ത്താന്‍ സഹായിക്കും. ഈ ഭാഗം വളരെ സെന്‍സിറ്റീവ് ഏരിയയാണെന്നു പറയാം. സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു…
അവളുടെ കൈത്തലങ്ങളിലൂടെ മൃദുവായി തലോടുക, വിരലുകളോടിയ്ക്കുക. ഇതെല്ലാം സ്ത്രിയെ മൂഡിലേയ്ക്കു കൊണ്ടവരുന്ന ഒന്നാണ്.
കാല്‍മുട്ടുകളുടെ പുറക് ഇതുപോലെ സെന്‍സിറ്റീവായ ഒരിടമാണ്. ഇവിടം മൃദുവായി തഴുകുന്നതും സ്പര്‍ശിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ ലൈ്ംഗികഹോര്മോണ് ഉല്പാദനത്തിനു സഹായിക്കും.
സ്ത്രീയെ ഉണര്‍ത്തുന്ന ഒരിടമാണ് അവളുടെ പുറംകഴുത്ത്. ഇവിടുള്ള മൃദുവായ സ്പര്‍ശനം, ചുംബനം, തലോടല്‍ എല്ലാം സ്ത്രീയെ ഉത്തേജിതയാക്കും.
കോളര്‍ ബോണ്‍ അഥവാ കഴുത്തിന് താഴെയുള്ള എല്ലുകള്ക്കിടയിലായുള്ള സ്പര്‍ശനം സ്ത്രീയിഷ്ടപ്പെടുന്ന ഒന്നാണ്. സ്ത്രീയ്ക്കു വികാരമുയര്‍ത്തുന്ന ഒരിടം.
പെല്‍വിസ് സ്പര്‍ശനവും മാറിടസ്പര്ശനവുമെല്ലാം സ്ത്രിയില്‍ ലൈംഗികതാല്പര്യമുണര്ത്തുന്നയിടങ്ങളാണ്.