Times Kerala

സം​സ്ഥാ​ന​ത്ത് ഇന്ന് 113 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 113 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ 27, കാ​സ​ര്‍​ഗോ​ഡ് 19, തൃ​ശൂ​ര്‍ 15, വ​യ​നാ​ട് 13, പ​ത്ത​നം​തി​ട്ട 9, പാ​ല​ക്കാ​ട് 7, ഇ​ടു​ക്കി, എ​റ​ണാ​കു​ളം 6 വീ​തം, കൊ​ല്ലം 5, തി​രു​വ​ന​ന്ത​പു​രം 3, കോ​ഴി​ക്കോ​ട് 2, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related Topics

Share this story