chem

അഭിമുഖം മാറ്റിവെച്ചു

ആലപ്പുഴ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിൽ മെയ്‌ നാലിനു നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം) അഭിമുഖം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

You might also like
Leave A Reply

Your email address will not be published.