Times Kerala

ബോളിവുഡ് ചിത്രം ‘ഭാരത് 150 കോടി ക്ലബ്ബിൽ

 
ബോളിവുഡ് ചിത്രം ‘ഭാരത് 150 കോടി ക്ലബ്ബിൽ

സൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ഭാരത്’. ചിത്രം 150 കോടി ക്ലബ്ബിൽ പ്രവേശിച്ചു. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. തബു, ദിഷ പട്ടാനി, സുനിൽ ഗ്രോവർ, നോറ ഫതേഹി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂൺ അഞ്ചിനായിരുന്നു പ്രദർശനത്തിനെത്തിയത്.

Related Topics

Share this story