Times Kerala

കോ​വി​ഡ് വ്യാപനം; പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്

 
കോ​വി​ഡ് വ്യാപനം; പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ പതിനൊന്നിന് ന​ട​ക്കും. ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി, വാ​ക്സി​ൻ ക്ഷാ​മം എ​ന്നി​വ​യെ​ക്കു​റി​ച്ചും യോഗത്തിൽ ചർച്ച ചെയ്യും.

Related Topics

Share this story